കെ.കെ. പുരുഷോത്തമന് ക്ലാസ്സെടുക്കുന്നു
മഞ്ചേരി: അരുകിഴായ വായനശാലാ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണം, മഴവെള്ളസംഭരണം, ജൈവ കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
കെ.കെ. പുരുഷോത്തമന് ക്ലാസെടുത്തു. പി. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സതീഷ് ചന്ദ്രന് , ബാബു മാണിക്കോത്ത്, .അജിത, കെ.പി. സുമംഗല, കെ. ജയ്ദീപ് എന്നിവര്‍ പ്രസംഗിച്ചു. കെ. മോഹനദാസന്‍, പി.കെ. രാമകൃഷ്ണന്, സി.എം. സുജാത എന്നിവര്‍ നേതൃത്വം നല്കി.
Tags : Haritha Bhavanam Project Haritha Bhavanam NattuVishesham DistrictNews