x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്: ഡി​എം​ഒ


Published: November 19, 2025 05:55 AM IST | Updated: November 19, 2025 05:55 AM IST

 

മ​ല​പ്പു​റം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത​വും അ​ശാ​സ്ത്രീ​യ​വു​മാ​യ ഉ​പ​യോ​ഗം ഇ​വ​ക്കെ​തി​രെ രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ൾ പ്ര​തി​രോ​ധ ശേ​ഷി ആ​ർ​ജി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ.​ജ​യ​ന്തി പ​റ​ഞ്ഞു.


ആ​ഗോ​ള ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സ് അ​വ​ബോ​ധ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.


ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ളു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗം​മൂ​ലം ഉ​ണ്ടാ​കു​ന്ന ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സി​നെ കു​റി​ച്ച് പൊ​തു​ജ​നാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും ഇ​വ​യു​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക​ളെ കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യു​മാ​ണ് വാ​രാ​ച​ര​ണ ല​ക്ഷ്യം.


ന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ സാ​മൂ​ഹ്യ​ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കും. മ​ല​പ്പു​റം കെ​പി​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​ർ.​മു​രു​ക​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.


ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. പ്ര​വീ​ണ ’ആ​ന്‍റി​ബ​യോ​ട്ടി​ക​ളു​ടെ അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗ​വും ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ കെ.​പി. സാ​ദി​ഖ് അ​ലി, ഐ​ഇ​സി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ദി​വ്യ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എം. ​ഗോ​പി​ക, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ വി.​പി.​ശ്രീ​ല​ത, പി.​ആ​ർ.​ഒ രേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Tags : local nattuvishesham Antibiotics

Recent News

Corehub Up