Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പുൽവാമയ്ക്കു ശേഷവും മസൂദ് അസറിനൊപ്പം ചൈന
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന. ലോകരാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും മസൂദ് അസറിനൊപ്പമാണ് തങ്ങളെന്നാണ് ചൈന നൽകുന്ന സൂചന. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസദിന്റെ കാര്യത്തിൽ നിലപാട് മാറ്റില്ലെന്ന് ചൈന വ്യക്തമാക്കുന്നു.
പുൽവാമ ഭീകരാക്രമണം ഞെട്ടിച്ചതായി ബെയ്ജിംഗ് അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണമെന്നും ജെംഗ് ഷുവാംഗ് കൂട്ടിച്ചേർത്തു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉപരോധങ്ങൾ പ്രഖ്യാപിക്കുന്ന നടപടി ചൈന സൃഷ്ടിപരവും ഉത്തരവാദിത്വപരവുമായ രീതിയിൽ കൈകാര്യം ചെയ്യും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ ചൈന തടസപ്പെടുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കടലിലൂടെ അടിച്ചേക്കും, അയൽപ്പക്കത്തു പരീശീലനം നടക്കുന്നു; മുന്നറിയിപ്പുമായി സേനാ മേധാവി
ന്യൂഡൽഹി: ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക
ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ജെയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ ഉടനെ നട
ബാലാകോട്ടിൽ 300 മൊബൈൽ കണക്ഷനുകൾ ആക്ടീവായിരുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണ
അതിർത്തി ലംഘിച്ച് വീണ്ടും പാക് ഡ്രോൺ: വെടിവച്ചിട്ട് വ്യോമസേന
ജയ്പൂർ: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ
ഭീകരതാവളങ്ങൾ ആക്രമിച്ചു; കൊല്ലപ്പെട്ടവരുടെ കണക്ക് എടുത്തില്ലെന്ന് എയർ ചീഫ് മാർഷൽ
ന്യൂഡൽഹി: ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ എത്രപേ
ബാലാക്കോട്ട് മിന്നലാക്രമണത്തിൽ 250ലേറെ ഭീകരരെ വധിച്ചു: അമിത് ഷാ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 250ലേറെ ഭീകര
സംഝോധ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ നിർത്തിവച്ച സംഝോധ എ
പറഞ്ഞത് തിരുത്തി..! മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസര
എത്രയും വേഗം വിമാനം പറത്തണം; ആഗ്രഹം പ്രകടിപ്പിച്ച് അഭിനന്ദൻ
ന്യൂഡല്‍ഹി: എത്രയും വേഗം വീണ്ടും വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വ്യോ
ഭീകരർക്കെതിരെ നടപടി വേണം; പാക്കിസ്ഥാനോട് ബ്രിട്ടൻ
ലണ്ടൻ: ഭീകരർക്കെതിരെ നടപടി എടുക്കണമെന്ന് പാക്കിസ്ഥാനോട് ബ്രിട്ടൻ ആവശ്യപ്പെ
അഭിനന്ദന്റെ നട്ടെല്ലിന് താഴെയായി പരിക്ക്; സ്കാനിംഗ് റിപ്പോർട്ട്
ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പ
വ്യോമാക്രമണത്തിന്റെ തെളിവ് നൽകണമെന്ന് ദിഗ്വിജയ് സിംഗ്
ഇൻഡോർ: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാന്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്
അഭിനന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; ട്വിറ്റർ പേജ് നീക്കം ചെയ്തു
ന്യൂഡൽഹി: ഇന്ത്യയുടെ വീര പുത്രൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ
അഭിനന്ദന് ഇനി ചോദ്യംചെയ്യലും കൗൺസലിംഗും
പാക്കിസ്ഥാനിൽനിന്നു തിരിച്ചുവന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ഇനി ചോദ്യംചെ
പ്രതിപക്ഷം മോദിക്കെതിരേ, മോദി ഭീകരർക്കെതിരേ; ആഞ്ഞടിച്ചു മോദി
ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ മിന്നലാക്രമണം ഉപയോഗിച്ച് കോണ്‍ഗ്രസിനു
മോദി തന്റെ പരാജയം മറയ്ക്കാൻ കാഷ്മീരിനെ ഉപയോഗിക്കുന്നുവെന്ന് മായാവതി
ബിജെപിയും നരേന്ദ്ര മോദിയും തങ്ങളുടെ പരാജയം മറയ്ക്കാൻ ജമ്മു കാഷ്മീരിലെ സ്ഥിതിഗ
കാഷ്മീരിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാർക്ക് വീരമൃത്യു
ജമ്മു കാഷ്മീരിൽ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാർക്കും രണ്ട് പോലീസുകാർക്കും വീരമൃ
300 പേർ കൊല്ലപ്പെട്ടെന്നു മോദി പറഞ്ഞോ?, ഷാ പറഞ്ഞോ?; ചോദ്യവുമായി കേന്ദ്രമന്ത്രി
പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആൾനാ
ഇന്ത്യ- പാക് ഏറ്റുമുട്ടൽ: ചാനലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ഇന്ത്യ-പാക് സംഘർഷം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി കേ
റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി ശക്തമാകുമായിരുന്നു: പ്രധാനമന്ത്രി
റഫാല്‍ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര
വീണ്ടും പുൽവാമ മോഡൽ?; കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പദ്ധതിയിട്ടു
ജമ്മു കാഷ്മീരിലെ കുൽഗാമിൽ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിക
അഭിനന്ദന്റെ തോക്ക് തിരിച്ച് നൽകിയില്ല; പാക് സൈനികർ മാനസികമായി പീഡിപ്പിച്ചെന്ന്
കസ്റ്റഡിയിലിരിക്കെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് സൈനി
വിമാനത്താവളങ്ങളുടെ സുരക്ഷ കൂട്ടി, വാഹന പാർക്കിംഗിനു നിയന്ത്രണം
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദേശത്തെത്
കരസേനാ മേധാവി കാഷ്മീരിൽ
ഇന്ത്യ-പാക് സംഘർഷാവസ്ഥയ്ക്കിടെ കരസേനാ മേധാവി ജനറ
നിർമലയല്ല, ഇന്ദിര; മോദിയെ തിരുത്തി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര ബോധം തിരുത്തി കോണ്‍ഗ്രസ്. നിർമല സീതാര
രാഷ്ട്രീയം കളിച്ച് ബിജെപി
പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തിയ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന
ഒപ്പമുണ്ടായിരുന്നതു ഫരിഹയും മലയാളി ക്യാപ്റ്റൻ ജോയി ടി. കുര്യനും
ഇന്ത്യയുടെ സിംഹക്കുട്ടി അഭിനന്ദൻ വർധമാൻ മാതൃരാജ്യത്തു തിരികെയെത്തിയപ്പോൾ വ
അഭിനന്ദൻ: സിദ്ദുവിനു നന്ദി രേഖപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്
അഭിനന്ദന്റെ തിരിച്ചുവരവിനു മുൻ ക്രിക്കറ്റ് താ
അഭിനന്ദൻ എന്നതിനു കരുത്ത് എന്നുകൂടി അർഥം: നരേന്ദ്ര മോദി
അഭിനന്ദൻ എന്ന വാക്കിന് ഇനി രാജ്യത്തിന്റെ കരുത്ത് എന്നു കൂടി അർഥമുണ്ടെന്ന് പ്രധ
സേനാമേധാവികളുടെ സുരക്ഷ വർധിപ്പിച്ചു
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുന്നതിടെ വ്യോമ-
ബാലാകോട്ട് ബോംബ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഐഎസ്ഐ കേണലും
പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നട
പാക് കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ വൈമാനികനെ പ്രതിരോധമന്ത്രി സന്ദർശിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിന
ഇമ്രാൻ ഖാന് സമാധാനത്തിന്റെ നൊബേൽ നൽകണമെന്ന് പാക്കിസ്ഥാനികൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യ
എഫ്-16 യുദ്ധവിമാന ദുരുപയോഗം; പാക്കിസ്ഥാനെതിരേ അമേരിക്ക; കുരുക്ക്
വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരേ വ്യോമാക്രമണം നടത്താൻ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോ
പുൽവാമ ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ രംഗത്ത്. പുൽവാമ ഭീകരാക്രമണത്
സൈനികേതര ആക്രമണം: അർഥവും പ്രസക്തിയും
ബാലാകോട്ട്: ആക്രമണം ഒരു പുതിയ ഭാഷാപ്രയോഗത്തിനുകൂടി പ്രചാരം നൽകി. സൈനികേതര ആ
അഭിനന്ദൻ തിരിച്ചെത്തി
ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡർ അഭി
പതാക താഴ്ത്തൽ ചടങ്ങ് ഒഴിവാക്കി
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാ
സഹയാത്രികരുടെ ആദരവ് ഏറ്റുവാങ്ങി അഭിനന്ദന്റെ അച്ഛനും അമ്മയും
ന്യൂഡല്‍ഹി: അഭിനന്ദന്റെ മോചനവാർത്ത പുറത്തുവന്നു മണിക്കൂറുക
വിമാനത്തിൽ അയയ്ക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ നിരസിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന വ്യോമസേനാ പൈ
സേനാ മേധാവികളുടെ സുരക്ഷ വർധിപ്പിച്ച് ഇന്ത്യ; ഇനി ഇസഡ് പ്ലസ് കാറ്റഗറി
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ സേനാ മേധാവ
അഭിനന്ദന്റെ വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാൻ; എഡിറ്റ് ചെയ്തത് 17 തവണ
ന്യൂഡൽഹി: ഓപ്പറേഷനിടെ പിടിയിലായ വൈമാനികൻ അഭിനന്ദൻ വർധമാന്റെ വിഡിയോ ദൃശ്
ഇന്ത്യക്കാരനാണെന്ന് കരുതി പാക് വൈമാനികനെ നാട്ടുകാർ മർദിച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഇന്ത്യക്കാരനാണെന്ന് കരുതി പാക്കിസ്ഥാൻ വൈമാനികനെ നാട്ടുകാർ മർദിച്ചു
വ്യോമാക്രമണത്തിന്റെ ലക്ഷ്യം ലോകത്തോടു പറയൂ; സർക്കാരിനോടു പാർലമെന്ററി സമിതി
ന്യൂഡൽഹി: അതിർത്തി മറികടന്ന് പാക്കിസ്ഥാനിൽ ഇന്ത്യ വ്യേമാക്രമണം നടത്തിയതിന്റ
രാജ്യത്തിന് അഭിമാനം; അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് മോദി
ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡർ അഭിനന്ദൻ വിർധമാനെ മാതൃരാജ്യത
അഭിനന്ദന്റെ ധീരത രാജ്യത്തിന് അഭിമാനം; രാഹുൽ ഗാന്ധി
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ
"എന്റെ രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം’; അഭിനന്ദന്റെ ആദ്യ പ്രതികരണം
അട്ടാരി-വാഗ അതിർത്തി: എന്റെ രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം- പാക്കിസ്ഥാനി
അനിശ്ചിതത്വം, മണിക്കൂറുകളുടെ കാത്തിരിപ്പ്; ഒടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന
അഭിമാനം തിരികെയെത്തി; അഭിനന്ദൻ വീണ്ടും ഇന്ത്യൻ മണ്ണിൽ
അമൃത്സർ: പാകിസ്ഥാൻ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിന
അഭിനന്ദനെ സ്വീകരിക്കാനൊരുങ്ങി രാജ്യം; ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കി
അമൃത്സർ: അട്ടാരി-വാഗാ അതിർത്തിയിലെ പതാകതാഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്
ഇന്ത്യക്കു നയതന്ത്രവിജയം; വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി/ഇസ്ലാമാബാദ്: ബുധനാഴ്ച പാക് അധീന കാഷ്മീരിൽനിന്നു പാക് സേന പിടികൂടി
പാക് ഭീഷണിയെ നേരിടാൻ സൈന്യം സുസജ്ജമെന്നു സേനാമേധാവികൾ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഏതു ഭീഷണിയും നേരിടാൻ സൈന്യം സുസജ്ജമെന്ന് കര, വ്യോമ, ന
ഇന്ത്യയുടെ കർശന നിലപാടിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മോചന
അഭിനന്ദൻ വീണത് എഫ്-16 വീഴ്ത്തിയിട്ട്
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് പിടിയിലായത് പാക്കിസ്ഥാന്റെ എഫ
സംഝോത എക്സ്പ്രസ് സർവീസ് റദ്ദാക്കി
ന്യൂ ഡൽഹി: ഡൽഹി-അട്ടാരി-ഡൽഹി സംഝോത എക്സ്പ്രസ് സ
അഭിനന്ദന്റെ ധൈര്യത്തിൽ അഭിമാനം: വർധമാൻ
ചെന്നൈ/മുംബൈ: അഭിനന്ദന്റെ ധൈര്യത്തിൽ താൻ അഭിമാനംകൊള്ളുന്നുവെന
സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
കൊച്ചി: സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശം. തിരുവനന്ത
പഞ്ചാബിൽ പാക് ചാരൻ പിടിയിൽ
ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ നിന്ന് പാക്കിസ്ഥാൻ ചാരനെന്നു സംശയിക്കുന്നയാള
മസൂദ് അസർ പാക്കിസ്ഥാനിൽ; സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവ
വീണ്ടും പാക് പ്രകോപനം; ഉറി സെക്ടറിൽ വെടിവയ്പ്പ്
ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഉറി മേഖലയിലെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top