Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മൗനത്തിന്റെ സൗഖ്യങ്ങൾ
ഫാ. സിജോ കണ്ണമ്പുഴ ഒഎം
ആരാധനയ്ക്കുശേഷം ഊമനായി ഭനത്തിലേക്ക് മടങ്ങിയെത്തിയ സഖറിയായെ എലിസബത്ത് എങ്ങനെയാകും സ്വീകരിച്ചിട്ടുണ്ടാകുക? ഭയവും ആശങ്കയും അത്ഭുതവും നിറഞ്ഞ മനസോടെ വീടിന്റെ പടിയണഞ്ഞ തന്റെ ഭർത്താവിനു സംസാരിക്കാനാകുന്നില്ല എന്നത് എലിസബത്തിനെയും തളർത്തിയിട്ടുണ്ടാകും.
മൂകമായ സായന്തനങ്ങളിൽ യഹോവയ്ക്കു കീർത്തനം പാടുവാൻപോലും സാധിക്കാതെ വിതുമ്പിനിൽക്കുന്ന സഖറിയായെ ഗർഭിണിയായ എലിസബത്ത് എങ്ങനെയാണു ചേർത്തുപിടിച്ചിട്ടുണ്ടാകുക?
ഉത്തരം തിരുവചനത്തിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്. ശിശുവിന് സഖറിയാ എന്ന പേരു നല്കാനാഞ്ഞ ബന്ധുക്കളോട് സഖറിയാ എന്നല്ല യോഹന്നാൻ എന്നാണു പേരു നൽകേണ്ടതെന്ന് എലിസബത്തുതന്നെയാണ് ആദ്യം പറയുന്നത്. മാലാഖ പറഞ്ഞ ഈ ദൂത് ഊമനായിരുന്നിട്ടുകൂടി അതിന്റെ ഗൗരവത്തിൽ എലിസബത്തിനു മനസിലായത് അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള സംസാരത്തിനു യാതൊരു കുറവും സംഭവിച്ചിരുന്നില്ല എന്നുള്ളതുകൊണ്ടാണ്.
ശബ്ദമില്ലാതെ ഹൃദയം കൊണ്ടു സംസാരിക്കാൻ സഖറിയായും എലിസബത്തും അറിഞ്ഞിരുന്നു എന്നുവേണം മനസിലാക്കാൻ. ഒരു നോട്ടം കൊണ്ടുപോലും ഹൃദയവികാരങ്ങളെ കൈമാറ്റം ചെയ്യാൻ ഉതകുമാറ് അവരുടെ ദാമ്പത്യം വളർന്നിരുന്നു. ഹൃദയം വാതോരാതെ സംസാരിക്കുമ്പോൾ ശബ്ദം അധികപ്പറ്റാണ്. സഖറിയായുടെ മൗനം അവരുടെ സ്നേഹത്തെ പിന്നെയും ആർദ്രമാക്കി.
കടന്നുവന്ന കനൽവഴികൾ അവരെ അതിനു പ്രാപ്തമാക്കി എന്നുവേണം പറയാൻ. കുഞ്ഞില്ലാതിരുന്ന ദുഃഖം അവർ പരസ്പരം പഴിചാരിയും കുത്തിനോവിച്ചുമല്ല സ്വീകരിച്ചത്. പരസ്പരം മനസിലാക്കിയും സ്നേഹിച്ചുമാണ്. അതവരുടെ കൂട്ടായ ഒരു കുറവായി അവർ തിരിച്ചറിഞ്ഞു.
അല്ലെങ്കിലും ഏതു കുറവുകളാണ് ഒരാൾക്കു സ്വന്തമായിട്ടുള്ളത്? ഒരാളുടെ കുറവുകളൊന്നും അയാളുടെ സ്വന്തമല്ല. കുറവുകൾ നൽകപ്പെടുന്നത് ഒരു വ്യക്തിക്കാണെങ്കിലും അയാൾ ഒരു കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗമാണ്.
അതുകൊണ്ടുതന്നെ ഒരാളുടെ കുറവുകൾ എല്ലാവരുടേതുമാണ്. അതു പരിഹരിക്കപ്പെടേണ്ടതും കൂട്ടായ്മയിലാണ്. അതുകൊണ്ടാണല്ലോ ക്രിസ്തു തന്റെ പരസ്യജീവിതത്തിന്റെ മൂന്നുവർഷക്കാലം ചുറ്റുമുള്ളവരുടെ കുറവുകൾ പരിഹരിക്കാനായി ഓടിനടന്നത്.
ചുറ്റുമുള്ളവരുടെ കുറവുകളോട്, ബലഹീനതകളോട്, പോരായ്മകളോട് ഞാൻ പുലർത്തുന്ന മനോഭാവമെന്താണ്? അതവരുടെ മാത്രം പരിമിതിയായാണ് ഞാൻ കാണുന്നതെങ്കിൽ എന്റെ മനസിൽ ഇനിയും ക്രിസ്മസ് വെളിച്ചമെത്തിയിട്ടില്ല.
പണ്ടു നീ ഇങ്ങനെയായിരുന്നില്ല. ബാല്യത്തിൽ മറ്റുള്ളവരുടെ മുറിവുകളിൽ ഊതിക്കൊടുത്തുകൊണ്ടു നീ അവരെ ആശ്വസിപ്പിച്ചിരുന്നില്ലേ? ആ ബാല്യത്തിലേക്കു തിരികെ പോകാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ക്രിസ്തു വരുന്നത് എല്ലാവരുടെയും കുറവുകൾക്കു മരുന്നുമായാണ്. എനിക്കും സാധിക്കട്ടെ, ചുറ്റിലുമുള്ളവരുടെ നീറ്റലുകളിൽ കരുണയുടെ ലേപനം പുരട്ടുവാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇമ്മാനുവേൽ
കാത്തിരുന്ന ക്രിസ്മസ് സമാഗതമായി. ജനിക്കുന്ന ശിശു ഇമ്മാനുവേൽ എന്നു വിളിക്കപ്പെ
കാലിത്തൊഴുത്ത്
ഒരു കുഞ്ഞ് പിറന്നുവീഴുന്നതിന് എത്രപേരാണു കാത്തിരിക്കുക? എത്ര സമ്മാനങ്ങളും സ്നേ
ദാമ്പത്യം
താനുമായി വിവാഹമുറപ്പിച്ചവൾ തന്നിൽനിന്നല്ലാതെ ഗർഭിണിയായാലോ? ഒഴിവാക്കാൻ ആഗ
സ്തോത്രഗീതം
മറിയം പാടുന്ന സ്തോത്രഗീതം ആഗമനകാലത്തെ പരിചിതമാ
താരകങ്ങൾ
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ ആരെയാണ് ആകർഷിക്കാത്തത്? രാത്രിയിൽ നി
കൽഭരണി
കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്നുപോയതും യേശു വെള്ളം വീഞ്ഞാക്കിയതുമൊക്കെ
സമ്മാനം
അലമാരയ്ക്കുള്ളിലും സ്യൂട്കേസിലുമൊക്കെ സൂക്ഷിച്ചു
വീട്
ഒരു മനുഷ്യന്റെ ആകുലതകളൊക്കെയും വീടിനെക്കുറിച്ചുള്ളതാകാനാണ
മോചനദ്രവ്യം
അധികമൊന്നും ഉപയോഗിക്കാനിടവരാത്ത ഒരു പദമാണിത്. അടിമക്കച്ചവട കാലത്ത് കരുണ
പ്രഹരങ്ങൾ
എത്ര പറഞ്ഞിട്ടും അനുസരിക്കാത്ത കുഞ്ഞുങ്ങളെ ശിക്ഷണരീതിയിലൂടെ അനുസരിപ്പിക്കുന
വിത്ത്
ഒരു ധാന്യത്തിന്റെ ധർമമെന്താണ്? അപ്പമായിത്തീരുക. ഒറ്റനോട്ടത്തിൽ അതാണ് ഏക സാധ
യാത്ര
യാത്രകൾ അതിന്റെ നിറങ്ങൾകൊണ്ട് അടയാളപ്പെടുത്തുന്നതുപോലെ ജീവിതത്തെ അടയാളപ
നിശബ്ദത
നിശബ്ദതയെന്നത് സന്തോഷം, ദുഃഖം, അദ്ഭുതം, അഭിമാനം എന്നുവേണ്ട എല്ലാ വികാരങ്ങളുടെ
പേര്
ഒരുപേരിലെന്തിരിക്കുന്നു എന്നത് നിസാരമായ ഒരു ചോദ്യ
ഇടം
ഇടങ്ങൾ നഷ്ടപ്പെടുന്നു എന്നതാണ് ഇന്നത്തെ മനുഷ്യരുടെ ഗ
ഉറക്കമില്ലാത്തവർ
ആരാണ് ഉറക്കം ആഗ്രഹിക്കാത്തവർ? ചിലർക്ക് ജീവിതത്തിൽ ഉറക്കം മാത്രമാണ് അനുഗ്രഹ
കൂട്ട്
“എനിക്കിത്തിരിനേരം കൂട്ടിരിക്കാൻ നിങ്ങൾക്കാവില്ലേ” എന്നതു മാത്രമായിരുന്നു മു
ഉപേക്ഷകളെ ഉപാസിച്ചവർ-ജ്ഞാനികൾ
ക്രിസ്തുവിനെ അന്ന്വേഷിച്ചിറങ്ങിയവർക്ക് പൊതുവായ ഒരു സ
വിശ്വസ്തതയ്ക്കു സമ്മാനം വിശ്വസ്തത തന്നെ
വിശ്വസ്തതയോടെ കാത്തിരിക്കാനാകുക എന്നത് ഒരു കൃപയാണ
കാത്തിരിപ്പ്- ഒരു പുണ്യം
കാര്യം ശരിയാണ്, എലിസബത്ത് സമൂഹത്തിൽ അംഗീകാ
സുഗന്ധം പേറുന്നവൻ
അവധിദിവസങ്ങളിൽ വ്യത്യസ്തമായ ഇടങ്ങളില
സുവിശേഷകരുടെ സുവിശേഷം
തങ്ങളൊക്കെ ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്നു ചുറ്റുമുള്ള സഭാതനയരോട് ഗദ്ഗദത്തോടെ
പുതുവഴികൾ തേടി
രക്ഷകനെ കണ്ടുവണങ്ങിയ ജ്ഞാനികൾ തിരികെപ്പോകാനും യാത്ര തുടരാനും മറ്റൊരു വഴി തെരഞ്ഞെടുത്തു എന്നുള്ളത് ഈ
Latest News
നവജാതശിശുവിന്റെ കൊലപാതകം; യുവതി കസ്റ്റഡിയില്‍; പീഡനത്തിന് ഇരയായോ എന്ന് സംശയം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
Latest News
നവജാതശിശുവിന്റെ കൊലപാതകം; യുവതി കസ്റ്റഡിയില്‍; പീഡനത്തിന് ഇരയായോ എന്ന് സംശയം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top