x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോറിയിൽ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം


Published: March 9, 2026 02:31 PM IST | Updated: March 9, 2026 02:31 PM IST

കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. കൈവഴിയിലേക്ക് തിരിയുകയായിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫർഹാനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags : bike lorry Accident

Recent News

Corehub Up