x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്

കൊച്ചി ബ്യൂറോ
Published: August 8, 2026 03:39 PM IST | Updated: August 8, 2026 03:39 PM IST

നിയന്ത്രണം വിട്ട കാര്‍ പോസ്റ്റുകളില്‍ ഇടിച്ചുണ്ടായ അപകടം

കൊച്ചി: എറണാകുളം പിപി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകളില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിസുരക്ഷാസേനാഗങ്ങള്‍ എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Tags : Car Accident Kochi

Recent News

Corehub Up