x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം, മ​ല​യാ​ളി​ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു


Published: May 11, 2026 10:21 PM IST | Updated: May 11, 2026 10:21 PM IST

ഒ​റ്റ​പ്പാ​ലം: പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നു റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ലോ​റി​യി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക​യി​ലെ കൃ​ഷ്ണ​ഗി​രി​യി​ലാ​ണ് അ​പ​ക​ടം.

ഒ​റ്റ​പ്പാ​ലം അ​മ്പ​ല​വ​ട്ടം പ​ന​മ​ണ്ണ സ്വ​ദേ​ശി​നി ദി​വ്യ, സ​ഹോ​ദ​ര​ൻ ദീ​പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ വി​നീ​തി​നാ​ണ് പ​രി​ക്ക്.

വി​നീ​തി​ന്‍റെ​യും ദി​വ്യ​യു​ടെ​യും കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം എ​ട്ടു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ കൃ​ഷ്ണ​ഗി​രി​ക്കു​സ​മീ​പം കാ​ർ പ​ഞ്ച​റാ​യ​തി​നെ​തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ നി​ർ​ത്തി ട​യ​ർ മാ​റ്റു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം പാ​ഞ്ഞെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : siblings road accident Karnataka

Recent News

Corehub Up