വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ - ത​ള്ള​ച്ചി​റ റോ​ഡ് ത​ക​ർ​ന്നു
Thursday, January 27, 2022 11:17 PM IST
വി​തു​ര : ത​ക​ർ​ന്നു കി​ട​ക്കു​ന്ന വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ - ത​ള്ള​ച്ചി​റ റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ ത​ള്ള​ച്ചി​റ റോ​ഡി​ലേ​ക്ക് എ​ത്താ​നും മു​ള​യ്ക്കോ​ട്ടു​ക​ര, ത​ള്ള​ച്ചി​റ, മൈ​ല​ക്കോ​ണം, കാ​വു​വി​ള, മേ​മ​ല, എ​ലി​ക്കോ​ണം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് പൊ​ന്മു​ടി സം​സ്ഥാ​ന ഹൈ​വേ​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി കാ​ൽ ന​ട​യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.