കഞ്ചാവ് പിടികൂടി
1376363
Thursday, December 7, 2023 12:18 AM IST
പാറശാല: കെഇഎംയു യൂണിറ്റ് പാറശാല കൊറ്റാമം ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസfല്‍ നിന്നും കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1.070 കിലോ കഞ്ചാവ് പിടികൂടി .
പിടികൂടിയ കഞ്ചാവ് നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിൽ കൈമാറി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ശങ്കര്‍, എം.വിശാഖ്, കെ.ആര്.രജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കഞ്ചാവി പിടികൂടിയത്.