തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ർ.​ശ​ങ്ക​റി​ന്‍റെ ജ·​ദി​ന വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കെ​പി​സി​സി ഓ​ഫീ​സി​ൽ ആ​ർ. ശ​ങ്ക​റി​ന്‍റെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ, കെ.​മു​ര​ളീ​ധ​ര​ൻ, കെ​പി​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ലി​ജു,

എ​ൻ.​ശ​ക്ത​ൻ, ജി.​എ​സ്. ബാ​ബു, ജി. ​സു​ബോ​ധ​ൻ, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, വി.​എ​സ്. ശി​വ​കു​മാ​ർ, ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, മ​ണ​ക്കാ​ട് സു​രേ​ഷ്, ഡോ.​ആ​രി​ഫ്, കൊ​റ്റാ​മം വി​മ​ൽ​കു​മാ​ർ, എ​കെ ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.