നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ മോ​ഡ​ൽ കോ​ളേ​ജ് മി​ഴി -2025 പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക സം​ഗ​മം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി പൂ​വ​ത്തൂ​ർ ഭാ​ർ​ഗ​വ​നെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ദ​രി​ച്ചു.

പൂ​വ​ത്തൂ​ർ ചി​ത്ര​സേ​ന​ൻ ,വാ​ർ​ഡ് കൗ​ൺ​സി​ല​റു​മാ​രാ​യ ലേ​ഖ വി​ക്ര​മ​ൻ, താ​രാ ജ​യ​കു​മാ​ർ, ബീ​ന.​എ​ൽ.​എ​സ്, ബി​നു.​എം.​എ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രാ​യ വി.​ഷി​നി​ലാ​ൽ,അ​മ​ൽ മു​ര​ളി,അ​രു​ൺ എം.​എ​സ്,ശ്രീ​ല​ക്ഷ്മി, സി. ​രാ​ജ​യ്യ​ൻ,വീ​ണ,പി.​വി.​ര​ഞ്ചു നാ​ഥ്,സ​ന​ൽ​കു​മാ​ർ,

സ​നു.​എ​സ്,ര​ജി​ത്, മ​ണി​കു​ട്ട​ൻ,സ​ജീ​വ്, വി​ജി​ൻ , സാ​നു​എ​സ്. കെ,​ജി​ജു നെ​ടു​മ​ങ്ങാ​ട്, ദേ​വി​ക,നി​വേ​ദ്, ദേ​വ​നാ​ഥ്, ദേ​വാ​ന​ന്ദ,വി​ജ​യ​ൻ, വി​ക്ര​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.