മ​ല​പ്പു​റം: നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​പ്ര​കാ​രം ഉ​ത്സ​വ​ങ്ങ​ൾ​ക്കും നേ​ർ​ച്ച​ക​ൾ​ക്കും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​ക്കി. മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന പ്ര​തി​മാ​സ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ർ​ശ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.