വ​ഴി​ക്ക​ട​വ്: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ർ മ​ണ​ൽ​പാ​ടം, ജാ​ഫ​ർ പു​ലി​യോ​ട​ൻ, ഉ​ഷ വേ​ലു, സി.​പി. കു​ഞ്ഞു, ബോ​ബി സി. ​മാ​ന്പ്ര, അ​സീ​സ് പാ​റ​പ്പു​റം, പി. ​സു​കു​മാ​ര​ൻ, പി.​കെ. റ​ജീ​ബ്, അ​ജ്മ​ൽ കാ​ട്ടു, ശി​ഹാ​ബ് പു​ളി​യ​ഞ്ചാ​ലി, രാ​ജീ​വ് പു​ന്ന​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.