നി​ല​ന്പൂ​ർ: വൈ​ലാ​ശേ​രി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. പൊ​ക്കോ​ട് വ​ന മേ​ഖ​ല​യി​ൽ നി​ന്ന് വൈ​ലാ​ശേ​രി അ​ങ്ക​ണ​വാ​ടി വ​ഴി വൈ​ലാ​ശേ​രി അ​ന്പ​ല​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ കാ​ട്ടാ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.