അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, January 29, 2020 12:05 AM IST
മ​ല​പ്പു​റം: സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന മി​ശ്ര വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കു​ന്ന​തി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സെ​യ്ഫ് ഹോ​മു​ക​ൾ ഒ​രു​ക്കാ​ൻ ക​ഴി​യു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ഹോ​മി​ൽ പ​ര​മാ​വ​ധി 10 ദ​ന്പ​തി​ക​ൾ​ക്ക് ഒ​രേ സ​മ​യം താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ജി​ല്ലാ​സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ​സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ലോ സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​റേ​റ്റി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04712306040.