ലോ​റി​യി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, November 28, 2020 10:20 PM IST
മ​ഞ്ചേ​രി : ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​റി​യി​ൽ നി​ന്നു ഡോ​ർ തു​റ​ന്നു തെ​റി​ച്ചു വീ​ണ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര പ​രേ​ത​നാ​യ ചെ​റു​ക​പ്പ​റ​ന്പി​ൽ പ​റ​ങ്ങോ​ട​ന്‍റെ മ​ക​ൻ കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ ന​റു​ക​ര മാ​രി​യാ​ടാ​ണ് അ​പ​ക​ടം. ക​ല്ല് ലോ​ഡ് ക​യ​റ്റു​ന്ന​തി​നാ​യി ക്വാ​റി​യി​ലേ​ക്കു പോ​കു​ന്ന ലോ​റി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണ കൃ​ഷ്ണ​നു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കൃ​ഷ്ണ​ൻ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

ഭാ​ര്യ : സു​ലോ​ച​ന. മ​ക്ക​ൾ : വി​വേ​ക്, ഷി​ജി, റി​യ. മ​രു​മ​ക്ക​ൾ : സു​രേ​ഷ്, അ​ജീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ : ഉ​ണ്ണീ​രി, വേ​ലാ​യു​ധ​ൻ, ഹ​രി​ദാ​സ​ൻ, ച​ന്ദ്ര​മ​തി, സു​ലോ​ച​ന, ഓ​മ​ന, പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ. എ​സ്ഐ ന​സ്റു​ദീ​ൻ നാ​നാ​ക്ക​ൽ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വെ​ള്ളൂ​ർ കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.