അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, October 27, 2021 12:53 AM IST
കൂ​ട​ര​ഞ്ഞി: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സീ​നി​യ​ർ) അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​ർ 30 ന് ​രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​വ​ണ​മെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446481517, 9447453877 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

കോ​ട​ഞ്ചേ​രി: ചെ​മ്പു​ക​ട​വ് ഗ​വ. യു​പി സ്കൂ​ളി​ൽ 2020 -21 അ​ധ്യാ​ന വ​ർ​ഷ​ത്തെ എ​ൽ​പി​എ​സ്എ, യു​പി​എ​സ്എ, എ​ൽ​പി അ​റ​ബി​ക് (പാ​ർ​ട്ട് ടൈം), ​യു​പി ഹി​ന്ദി (പാ​ർ​ട്ട് ടൈം), ​യു​പി സം​സ്കൃ​തം ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി 29ന് ​രാ​വി​ലെ 11ന് ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ അ​റി​യി​ച്ചു.
തൈ​വി​ത​ര​ണം
കു​റ്റ്യാ​ടി: കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, കാ​പ്സി​ക്കം എ​ന്നി​വ​യു​ടെ തൈ​ക​ള്‍ കൃ​ഷി ഭ​വ​നി​ല്‍ സൗ​ജ​ന്യ വി​ത​ര​ണം ന​ട​ത്തും. ആ​വ​ശ്യ​മു​ള്ള​വ​ർ റേ​ഷ​ൻ കാ​ർ​ഡ് കൊ​ണ്ടു വ​രേ​ണ്ട​താ​ണെ​ന്ന് കു​റ്റ്യാ​ടി കൃ​ഷി ആ​ഫീ​സ​ർ അ​റി​യി​ച്ചു.