നാ​ദാ​പു​രം: ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​രി​ൽ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. പാ​ട്ടോ​ൻ കു​ന്നു​മ്മ​ൽ അ​ബ്ദു​ൽ സ​ലീ​മി​നെ (34) യാ​ണ് കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മേ​യ് ഒ​ന്നി​ന് രാ​വി​ലെ ആ​റ​ര​യോ​ടെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​യ​താ​ണ്.

പാ​റ​ക്ക​ട​വ് ടൗ​ണി​ൽ പ​ച്ച​ക്ക​റി ക​ട​യി​ലെ തൊ​ഴി​ലാ​ളി ആ​യി​രു​ന്നു. ക​ട​യി​ലേ​ക്ക് പോ​വു​ന്നു എ​ന്നാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ക​ട​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. വ​ള​യം പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.