എ​ലി​പ്പ​നി ബോ​ധ​വ​ത്കര​ണ ക്ലാ​സ്
Saturday, August 17, 2019 12:44 AM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍​ക്ക് പ്ര​ള​യാ​ന​ന്ത​ര കി​ണ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ , എ​ലി​പ്പ​നി നി​വാ​ര​ണം എ​ന്നി​വ​യി​ല്‍ ബോ​ധ​വ​ലത്കര​ണ ക്ലാ​സ് ന​ട​ത്തി.
പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ.​വി. അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഒ എം.​എ​സ്. ഉ​ന്മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്ങാ​ട് പ്രാ​ധ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ മു​ജീ​ബ്, കെ.​എം സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സ് എ​ടു​ത്തു. പി.​ടി. സി​റാ​ജു​ദ്ദീ​ന്‍ , എ.​പി. ജാ​ഫ​ര്‍ സാ​ദി​ഖ്, കേ​ഡ​റ്റ് നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.