ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം
Sunday, November 17, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: പ്രോ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജി​ൽ സൈ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ എ​ഡ്യുക്കേഷ​ൻ( മെ​റ്റേ​ണി​റ്റി ലീ​വ്) വി​ഭാ​ഗം ഗ​സ്റ്റ് ല​ക്ച​റ​റെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കോ​ഴി​ക്കോ​ട് ഡി​ഡി ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ രേ​ഖ​യു​മാ​യി നാ​ളെ രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​ഴി​വു​ള്ള എ​ച്ച്എ​സ്എ​സ്ടി കെ​മി​സ്ട്രി ത​സ്തി​ക​യി​ലേ​യ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പര്യ​മു​ള്ള​വ​ര്‍ 19ന് ​രാ​വി​ലെ 10ന് ​ചെ​മ്മ​രം​പ​റ്റ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കു അ​ഭി​മു​ഖ​ത്തി​ന് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം എ​ത്ത​മ​ണെ​ന്ന പ്രി​ന്‍​സി​പ്പൽ അ​റി​യി​ച്ചു.