67 പേ​ർ​ക്കു കോ​വി​ഡ്: 117 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 67 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 117 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 64 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 27251 ആ​യി. 25741 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1,264 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1,135 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. മു​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ 10, പൊ​ഴു​ത​ന ഏ​ഴ്, മാ​ന​ന്ത​വാ​ടി ആ​റ്, വെ​ള്ള​മു​ണ്ട അ​ഞ്ച്, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട് നാ​ലു​വീ​തം, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ മൂ​ന്നു​വീ​തം, മേ​പ്പാ​ടി, പ​ന​മ​രം, പൂ​താ​ടി, ബ​ത്തേ​രി, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട് ര​ണ്ടു​വീ​തം, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് വ​ന്ന മു​ട്ടി​ൽ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്ന് വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പ​ന​മ​രം നാ​ല്, മാ​ന​ന്ത​വാ​ടി മൂ​ന്ന്, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ ര​ണ്ട് വീ​തം, ത​രി​യോ​ട്, പു​ൽ​പ്പ​ള്ളി, കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഒ​ന്നു​വീ​തം, ഒ​രു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 100 പേ​ർ എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.