ന​ട​വ​യ​ൽ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ന​ട​ത്തി​യ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ(2024)​മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജോ​ണ്‍​സ​ണ്‍ ഐ​ക്ക​ര, ക​ള​രി​പ്പ​യ​റ്റി​ൽ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ആ​ൽ​ഫി​യ സാ​ബു, ക​ള​രി ഗു​രു​ക്ക​ൾ ജോ​സ് ഉ​ണ്ണി​ക്കു​ന്നേ​ൽ എ​ന്നി​വ​രെ​യും ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ഇ​തി​ന് ആ​ദ​ര​വ്-2025 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​മ​ന്‍റോ വി​ത​ര​ണം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി ചേ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ഇ​ര​ട്ട​മു​ണ്ട​യ്ക്ക​ൽ, സ​ണ്ണി ഐ​ക്ക​ര​ക്കു​ടി, ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല, കെ.​ജി. ബാ​ബു, ഷാ​ന്‍റി ചേ​ന​പ്പാ​ടി, ബേ​ബി തു​രു​ത്തി​യി​ൽ, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, ജോ​ണി പാ​ല​ത്തും​പ​റ​ന്പി​ൽ, ബി​നു മാ​ങ്കൂ​ട്ടം, അ​ന്ന​ക്കു​ട്ടി ജോ​സ്, മേ​ഴ്സി സാ​ബു, റീ​ത്ത സ്റ്റാ​ൻ​ലി, സ​ന്ധ്യ ലി​ഷു, ഷി​മ മാ​നു​വ​ൽ, ഇ​മ്മാ​നു​വ​ൽ നെ​ല്ലി​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഷാ​ഫി പു​ൽ​പ്പാ​റ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു.