ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണം: പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ
Thursday, April 18, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: വ​ർ​ഗീ​യ-​ഫാ​സി​സ്റ്റ് ശ​ക്തി​ക​ളി​ൽ​നി​ന്നു രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണെ​ന്നു സി​പി​ഐ(​എം​എ​ൽ)​റെ​ഡ് ഫ്ലാ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ.
ഗാ​ന്ധി പാ​ർ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​കൂ​ട സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ മോ​ഡി സ​ർ​ക്കാ​ർ കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​ര​നെ പാ​പ്പ​ര​ക്കു​ക​യും ചെ​യ്തു​വെ​ന്നു ഉ​ണ്ണി​ച്ചെ​ക്ക​ൻ പ​റ​ഞ്ഞു. കു​ന്നേ​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​ൻ. സ​ലിം​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.