ന​ടു​വി​ൽ: ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. സ൪​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ആ​ർ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ന​ടു​വി​ൽ പോ​ത്തു​കു​ണ്ട് അ​യ്യ​പ്പ ഭ​ജ​ന​മ​ഠ​ത്തി​ന് സ​മീ​പം തോ​ട്ടു​ചാ​ലി​ന്‍റെ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്ത് നി​ന്നും ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 105 ലി​റ്റ൪ വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്. അ​ബ്കാ​രി നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ൪ കെ. ​വി​നീ​ഷ്, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​വി.​അ​ജി​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.