വ്യാപാരോത്സവം: ബംപർ നറുക്കെടുപ്പ്
1561407
Wednesday, May 21, 2025 7:15 AM IST
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും വ്യാപാരോത്സവം 2025 ഏപ്രിൽ മാസ വിജയികൾക്കുള്ള സമ്മാന വിതരണവും ബംപർ നറുക്കെടുപ്പും നാളെ നടക്കും. ടി.ഐ. മധുസൂദനൻ എംഎൽഎ ബംപർ നറുക്കെടുക്കും. രാവിലെ 9.30ന് ചെറുപുഴ ലയൺസ് ഹാളിൽ നടക്കുന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.