പ​യ്യാ​വൂ​ർ: കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഡ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക പ​രി​ശീ​ല​ന ക​ള​രി പ​യ്യാ​വൂ​ർ ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ന്നു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ വേ​ങ്ങ​ക്കു​ന്നേ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ഞ്ജി അ​റ​ബി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. കെ.​വി. ഫ്രാ​ൻ​സി​സ്, ഡെ​യ്സി മ​ഞ്ഞ​നാ​ൽ, കു​ര്യാ​ച്ച​ൻ മു​ണ്ട​യ്ക്ക​ൽ, കു​ര്യാ​ക്കോ​സ് തെ​രു​വ​ത്ത്, സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ, പ​യ​സ് ച​ക്കാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.