ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ ദേ​ശീ​യ പാ​ത​യി​ലെ കു​ഴി അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ ബ​സ്‌​ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​വ​ശ​ത്താ​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്.

ആ​ഴം കൂ​ടി​യ കു​ഴിയായ​തു കൊ​ണ്ട് ത​ന്നെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന ഈ ​കു​ഴി​യു​ടെ അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞ് പോ​ലും നോ​ക്കു​ന്നി​ല്ലെ​ന്ന് സ​മീ​പ​ത്തു​ള്ള വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.