കാ​സ​ര്‍​ഗോ​ഡ്: വീ​ടി​നു തീ​പി​ടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10.15ഓ​ടെ ത​ള​ങ്ക​ര പ​ടി​ഞ്ഞാ​റി​ലെ സാ​റ​യു​ടെ ഓ​ട് മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. നാ​ട്ടു​കാ​ര്‍ കാ​സ​ര്‍​കോ​ട് അ​ഗ്‌​നി​ര​ക്ഷാ​സേ​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ & റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി. ​സു​കു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു യൂ​ണി​റ്റ് വാ​ഹ​നം എ​ത്തി നാ​ലു മ​ണി​ക്കൂ​ര്‍ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ​പൂ​ര്‍​ണ്ണ​മാ​യും അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ട്ടി​ലെ രേ​ഖ​ക​ള്‍, എ​സി, ഇ​ന്‍​വ​ര്‍​ട്ട​ര്‍, ഫ്രി​ഡ്ജ്, ടി​വി, വാ​ഷിം​ഗ് മെ​ഷീ​ന്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, വീ​ട്ടു​പ​ക​ണ​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു ന​ഷ്ടം ഉ​ദ്ദേ​ശം 50 ല​ക്ഷം രൂ​പ പ്ര​തീ​ക്ഷി​ക്കു​ന്നു. വീ​ട്ടി​ലേ​ക്ക് റോ​ഡ് വീ​തി കു​റ​വാ​യ​തി​നാ​ല്‍ വാ​ഹ​നം എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ തീ ​കെ​ടു​ത്താ​ന്‍ സ​മ​യം എ​ടു​ത്തു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.

സേ​നാ​ഗം​ങ്ങ​ളാ​യ എം. ​ര​മേ​ശ, ഒ.​കെ. പ്ര​ജി​ത്, എ​സ്. അ​രു​ണ്‍​കു​മാ​ര്‍, വി.​എ​സ്. ഗോ​കു​ല്‍​കൃ​ഷ്ണ​ന്‍, ജി​ത്തു തോ​മ​സ്, എം.​എ. വൈ​ശാ​ഖ്, കെ. ​സ​തീ​ഷ്, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ കെ.​വി. ശ്രീ​ജി​ത്, ടി.​വി. പ്ര​വീ​ണ്‍, ടി.​വി. ശൈ​ലേ​ഷ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.