ച​വ​റ : പ​ന്മ​ന മി​ന്നാംതോ​ട്ടി​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ ഏ​പ്രി​ല്‍ ഒ​ന്ന് വ​രെ ന​ട​ക്കും.​ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍ കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.​രാ​ത്രി ഏ​ഴി​ന് കൈ​കൊ​ട്ടി​ക്ക​ളി.​നാ​ളെ രാ​ത്രി ഏ​ഴി​ന് ക്ഷേ​ത്രം ത​ന്ത്രി ര​മേ​ശ് ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ്.​ക്ഷേ​ത്രം മേ​ല്‍ ശാ​ന്തി വാ​സു​ദേ​വ​ര്‍ സ​ഹ കാ​ര്‍​മി​ക​നാ​കും.

28​ന് വൈ​കു​ന്നേ​രം നാ​ലി​ന് താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര. 6.45ന് ​തി​രു​വാ​തി​ര.​രാ​ത്രി ഒ​ന്‍​പ​തി​ന് നാ​ട്യ വേ​ദം ഡാ​ന്‍​സ്. 29ന് ​വൈ​കു​ന്നേ​രം 4.30ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര. രാ​ത്രി എ​ട്ടി​ന് കൈ​കൊ​ട്ടി​ക്ക​ളി. 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചി​റ്റൂ​ര്‍ ഇ​ട​ക്ക​ള​രി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.

31​ന് രാ​വി​ലെ 6.30ന് ​അ​ശ്വ​തി​പൊ​ങ്കാ​ല. വൈ​കു​ന്നേ​രം 6.45ന് ​ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം.​രാ​ത്രി 7.30ന് ​ഗാ​ന​മേ​ള.10​ന് പ​ള്ളി വേ​ട്ട.​ഭ​ര​ണി ദി​ന​മാ​യ ഏ​പ്രി​ല്‍ ഒ​ന്നി​ന് രാ​ത്രി 7.15ന് ​ആ​റാ​ട്ട് ഘോ​യാ​ത്ര.​മൂ​ന്നി​ന് പു​ന​പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക പൂ​ജ​ക​ള്‍. രാ​ത്രി 7.30ന് ​നാ​ട​കം.