കൊ​ല്ലം: എ​ട്ടാ​മ​ത് ദേ​ശീ​യ ഓ​പ്പ​ൺ റാ​ങ്കിം​ഗ് സ്പീ​ഡ് റോ​ള​ർ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ൻഷി​പ്പ് മേ​യ് 15 മു​ത​ൽ 19 വ​രെ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ന​ട​ക്കും. ആ​റു വ​യ​സു​മു​ത​ൽ മു​ക​ളി​ൽ കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക്വാ​ഡ്, ഇ​ൻ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മേ​യ് 10ന് ​മു​ൻ​പ് റോ​ള​ർ സ്‌​കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്‌​സൈ​റ്റ് www. indiaskate.com ൽ ​ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ര​ജി​സ്‌​ട്രേ​ഷ​ൻ നേ​ടു​ക​യോ പു​തു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

ഫോ​ൺ: 9447230830.