കൊ​ല്ലം: എവിഎം ​ഫൗ​ണ്ടേ​ഷ​ൻ മ്യൂ​സി​ക് ക്ല​ബും നി​യോ​വി​റ്റ ഇ​ൻ​ഫ​ർ​ട്ടി​ലി​റ്റി സെ​ന്‍റ​റും സം​യു​ക്ത​മാ​യി മ​ദേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ല​യ​ൺ​സ് ഹാ​ളി​ൽ വ​ന്ധ്യ​ത ബോ​ധ​വത്കര​ണ​വും സം​ഗീ​ത സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ജി​ല്ല​യി​ലെ ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ക്കെ ഗാ​ന​മേ​ള​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യെ തു​ട​ർ​ന്ന് വ​ന്ധ്യ​താ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ന്നു. എ​സ്എ​സ് എ​ൽസി ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേടിയ കു​ട്ടി​ക​ളെ​ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​എവിഎം ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള അ​ഡ്മി​ൻ ഷി​ബു റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ ഭ​ദ്ര ദീ​പം കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​പ​രി​പാ​ടി​യി​ൽ മ​ജി​ഷ്യ​ൻ ന​സ്ര​ത്ത് കൊ​ല്ല​ത്തി െ െ ന്‍റ ഇ​ന്ദ്ര ജ​ല​പ്ര​ക​ട​ന​വും, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴു ത​വ​ണ ക​ലാ പ്ര​തി​ഭ പ​ട്ടം നേ​ടി​യ ജോ​സ​ഫ് വി​​ത്സ െ ന്‍റ മി​മി​ക്രി അ​വ​ത​ര​ണ​വും ന​ട​ന്നു. ഗാ​യ​ക​ൻ അ​നി​ൽ ദേ​വ്, രാ​ജേ​ഷ്, ക​ണ്ണ​ൻ, ന​വ​മി, ശ്രീ​കാ​ന്ത്, ബി​ന്ദു, ഓ​ൾ​ഡ് ഈ​സ്‌ ഗോ​ൾ​ഡ് ഗാ​യ​ക​ൻ താ​ജു​ദീ​ൻ കൊ​ല്ലം, ഷം​ഷാ​ദ് പ​ള്ളി​മു​ക്ക് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.