ച​വ​റ : പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കൂ​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ന്‍ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന സ്‌​കൂ​ള്‍ ത​ല പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​ശി​വ​ന്‍ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ച​ട​ങ്ങി​ല്‍ സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.​അ​ക്കാ​ദ​മി​ക് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ജെ ​ഡി ഡോ. ​എ​സ്. ഷാ​ജി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പാ​ൾ പി.​അ​ര്‍​ച്ച​ന, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് ഉ​മ്മ​ന്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.സു​ധീ​ഷ് കു​മാ​ര്‍,എ​ന്‍.​കൊ​ച്ച​നു​ജ​ന്‍, എ​ല്‍.​എ​സ് .ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബീ​നാ ജ​യ​ന്‍, മ​ദ​ർ പിടിഎ ​പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​നി,എ​ന്‍​എ​സ്എ​സ് ക​ണ്‍​വീ​ന​ര്‍ ആ​ര്‍.​ഗീ​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ല്ലാ വി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര വി​ദ്യാ​ര്‍​ഥി ര​ക്ഷ​ക​ര്‍​ത്താ ,അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​ണ് കൂ​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ന്‍ എ​ന്ന​ത്.

കൗ​മാ​ര വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​ക്ര​മ വാ​സ​ന ,പൊ​തു മു​ത​ൽ ന​ശീ​ക​ര​ണം, ല​ഹ​രി ഉ​പ​യോ​ഗം, വാ​ഹ​ന ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ൾ മു​ള​യി​ലെ നു​ള്ളു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ള്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി ന​ല്ല ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.