പ്ര​ചാ​ര​ണ​ജാ​ഥ ഇ​ന്ന്
Thursday, January 23, 2020 11:21 PM IST
കൊ​ല്ലം: സി​എ​എ പി​ൻ​വ​ലി​ക്കു​ക, എ​ൻ​ആ​ർ​സി ഉ​പേ​ക്ഷി​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ ന​ട​ത്തു​ന്ന കേ​ര​ളം രാ​ജ്ഭ​വ​നി​ലേ​യ്ക്ക് എ​ന്ന സി​റ്റി​സ​ൺ​സ് മാ​ർ​ച്ച് ജി​ല്ല​യി​ൽ എ​ത്തും.
ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കൊ​ല്ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ഹ​ന​ജാ​ഥ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് കാ​വ​നാ​ട് ജം​ഗ്ഷ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ക​ണ്ട​ച്ചി​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
രാ​മ​ൻ​കു​ള​ങ്ങ​ര, മു​തി​ര​പ്പ​റ​ന്പ്, ജോ​ന​ക​പ്പു​റം, ചി​ന്ന​ക്ക​ട, ക​ട​പ്പാ​ക്ക​ട, മൂ​ന്നാം​കു​റ്റി, ചാ​ത്തി​നാം​കു​ളം, ചി​റ​യി​ൽ മ​സ്ജി​ദ് ജം​ഗ്ഷ​ൻ, പ​ത്താ​യ​ക്ക​ല്ല്, ചാ​ത്തി​നാം​കു​ളം, താ​ന്നി​ക്ക​മു​ക്ക്, അ​ഞ്ചാ​ലും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം രാ​ത്രി ഏ​ഴി​ന് ക​രു​വ ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം റി​യാ​സ് ക​ണ്ണ​ന​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.