ഉ​റ​വി​ടങ്ങൾ അ​ജ്ഞാ​തം; ആശങ്കയിൽ കൊല്ലം
Thursday, June 4, 2020 10:32 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ വ​യോ​ധി​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ആ​കാ​തെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ലും ഉ​ള്ള​വ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തും ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.
ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ എ​ട്ട് ഡി​വി​ഷ​നു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ​യും പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്.
കൊ​ല്ലൂ​ർ​വി​ള, ക​യ്യാ​ല​യ്ക്ക​ൽ, വാ​ള​ത്തും​ഗ​ൽ, ആ​ക്കോ​ലി​ൽ, തെ​ക്കും​ഭാ​ഗം, ഇ​ര​വി​പു​രം, ഭ​ര​ണി​ക്കാ​വ്‌, തെ​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ​യു​ള്ള​ത്. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ അ​ല്ലാ​ത്ത പ​ല സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ ആ​ൾ​കൂ​ട്ട​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​ത് ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്.
പ​ഴ​യാ​റ്റി​ൻ​കു​ഴി ച​കി​രി​ക്ക​ട സ്വ​ദേ​ശി​യാ​യ 81-കാ​ര​ൻ ആ​ഹാ​രം ക​ഴി​ച്ചി​ട്ട് ഇ​റ​ങ്ങാ​ത്ത​ത് കാ​ര​ണം ക​ഴി​ഞ്ഞ 13-ന് ​വൈ​കു​ന്നേ​രം 4.30 ന് ​ഇ​ര​വി​പു​രം കാ​വ​ൽ​പ്പ​ര​യ്ക്ക് സ​മീ​പ​ത്തെ നി​ർ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി.
15-ന് ​വീ​ണ്ടും ഈ ​ആ​ശു​പ​ത്രി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് തി​രി​കെ പോ​യ​ത്.
24-ന് ​കാ​ലി​ൽ നീ​ർ വീ​ഴ്ച​യും അ​നു​ഭ​വ​പ്പെ​ട്ടു. 25 ന് ​രാ​വി​ലെ 10.30 ന് ​ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി​യി​ൽ എ​ത്തി. പ​രി​ശോ​ധ​ന​യ്‌​ക്ക് ശേ​ഷം ഇ​സി​ജി വി​ഭാ​ഗം, ഫാ​ർ​മ​സി എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങി.
26-ന് ​ഉ​ച്ച​യ്ക്ക് 12-ന് ​മ​യ്യ​നാ​ട് ഷി​യാ ആ​ശു​പ​ത്രി​യി​ൽ വ​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​മ​ട​ങ്ങി. തു​ട​ർ​ന്ന് മ​ക​ന്‍റെ വാ​ള​ത്തും​ഗ​ലി​ലെ വീ​ട്ടി​ൽ എ​ത്തി. വൈ​കു​ന്നേ​രം വീ​ണ്ടും ഷി​യ ആ​ശു​പ​ത്രി​യി​ൽ പോ​യി.
31-ന് ​കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ർ ചെ​യ്തു. അ​വി​ടെ ന​ട​ത്തി​യ ശ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച മ​യ്യ​നാ​ട്ടെ​യും ഇ​ര​വി​പു​ര​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഡോ​ക്ട​ർ​മാ​രും ഇ​ത​ര ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റ​യി​നി​ലാ​യി. ക​ഴി​ഞ്ഞ 13-നും 31-​നും മ​ധ്യേ ഇ​ദ്ദേ​ഹം ആ​രു​മാ​യി​ട്ടൊ​ക്കെ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി എ​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​റി​നും രോ​ഗം എ​വി​ടു​ന്ന് പ​ക​ർ​ന്ന് കി​ട്ടി​യെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത​യും ഇ​ല്ല. ജി​ല്ല​യി​ൽ അ​ഞ്ച​ൽ, ഏ​രൂ​ർ, ക​ട​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളെ പു​തു​താ​യി ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.