കെ​പി​പി​എ​ച്ച്എ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, May 15, 2022 12:35 AM IST
കൊ​ല്ലം: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ കൂ​ത്തു​പ​റ​ന്പി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പി. ​കൃ​ഷ്ണ​പ്ര​സാ​ദ് (പാ​ല​ക്കാ​ട്) - പ്ര​സി​ഡ​ന്‍റ്, ജി. ​സു​നി​ൽ​കു​മാ​ർ (കൊ​ല്ലം) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​അ​നി​ൽ​കു​മാ​ർ (കൊ​ല്ലം), അ​ജി സ്ക​റി​യ (എ​റ​ണാ​കു​ളം), അ​ല​ക്സ് പി. ​ജേ​ക്ക​ബ് (കോ​ഴി​ക്കോ​ട്)- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ. ​ശ്രീ​ധ​ര​ൻ (ക​ണ്ണൂ​ർ‌), പി.​കെ. ബി​ജു​മോ​ൻ (കോ​ട്ട​യം), സി​ന്ധു മേ​നോ​ൻ (തൃ​ശൂ​ർ) - അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഉ​മ്മ​ർ പാ​ല​ഞ്ചീ​രി മ​ല​പ്പു​റം - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​എ. ബെ​ന്നി (തൃ​ശൂ​ർ) - ട്ര​ഷ​റാ​ർ, കെ.​പി. റം​ല​ത്ത് (മ​ല​പ്പു​റം) - വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ, ജ​യ​മോ​ൾ മാ​ത്യു (കോ​ട്ട​യം) - ക​ൺ​വീ​ന​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.