വേസ്റ്റ്ബിൻ കൈമാറി
1567292
Sunday, June 15, 2025 2:34 AM IST
കോന്നി: ലോകപരിസ്ഥിതി വരാചരണത്തിന്റെ ഭാഗമായികോന്നി സീനിയർ ചേംബർ പ്രസിഡന്റ് ജയിംസ് വർഗീസ് ആർഎംഒ ഡോ. സബീറിന് വേസ്റ്റ്ബിൻ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെംബർ തുളസീമണിയമ്മ യോഗം ഉദ്ഘാടനം ചെയ്തു.
രാജീസ് കൊട്ടാരം, ഹെൽത്ത് സൂപ്പർവൈസർ ബി. അനിൽകുമാർ ബി., ഹെൽത്ത് ഇൻസ്പെക്ടർ ബാബു എൻ., മനോഹരൻ, ജേക്കബ് തോമസ്, മാത്യു കെ. ചെറിയാൻ, ഏബ്രഹാം സാമുവൽ, വേണു ജി., രാജേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.