ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Saturday, May 23, 2020 10:41 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ 2020- 21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, മ​ല​യാ​ളം, ഹി​ന്ദി, ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ല്‍ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​റാ​യി നി​യ​മി​ക്ക​പ്പെ​ടാ​ന്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ജൂ​ണ്‍ ആ​റി​ന് മു​മ്പ് കോ​ള​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ര്‍ അ​ഭി​മു​ഖ​ത്തി​ന് മു​മ്പാ​യി കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കോ​ട്ട​യം ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം.