മാ​വേ​ലി​ക്ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ര​ണ്ടാം വാ​ര്‍​ഡ് മ​റ്റം വ​ട​ക്ക് തെ​ക്കു​ടു​ക്ക​ത്ത് പ​ടീ​റ്റ​തി​ല്‍ വി​വേ​ക് മ​ദ​ന​ന്‍ (26) ആ​ണു മ​രി​ച്ച​ത്.

ഏ​പ്രി​ല്‍ 23ന് ​പാ​ലാ​യി​ല്‍ വി​വേ​ക് സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍: മ​ദ​ന​ന്‍, അ​മ്മ:​ ശ്രീ​ദേ​വി. സ​ഹോ​ദ​ര​ന്‍: വി​ഷ്ണു. സം​സ്‌​കാ​രം ഇന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.