കാലിത്തീറ്റ വിതരണം
1278838
Sunday, March 19, 2023 12:20 AM IST
കറുകച്ചാൽ: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കിടാക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം നാളെ രാവിലെ 10 മുതല്‍ 12.30 വരെ കൊടുങ്ങൂര്‍ ക്ഷീരസംഘത്തില്‍ നടക്കും.കുരുമുളക് തൈകൾ ബുക്ക് ചെയ്യാം
മണർകാട്: പഞ്ചായത്ത് ജനകീയ ആസൂത്രണം കുറ്റി കുരുമുളക് പദ്ധതി പ്രകാരം നാലു തൈകൾക്ക് 100 രൂപ അടച്ച് ബുക്ക് ചെയ്യാം കർഷകർ. കരം അടച്ച് രസീതമായി കൃഷിഭവനിൽ അപേക്ഷ നൽകണം.