പ്രതിമാസ യോഗം
1278851
Sunday, March 19, 2023 12:24 AM IST
കോട്ടയം: ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ പൊതുയോഗം ഇന്ന് മൂന്നിന് അസോസിയേഷൻ ഹാളിൽ ചേരും. പ്രസിഡന്റ് കെ.എം. രാധാകൃഷ്ണ പിള്ള അധ്യക്ഷനാകും.