മാട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു
Sunday, May 28, 2023 11:51 PM IST
മാ​​ട​​പ്പ​​ള്ളി: വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി നി​​ര്‍​വ​​ഹ​​ണ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ഒ​​ന്നാം​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന​​തി​​ല്‍ പ​​ദ്ധ​​തി വി​​ഹി​​തം 100ശ​​ത​​മാ​​നം ചെ​​ല​​വ​​ഴി​​ച്ച് മി​​ക​​ച്ച സേ​​വ​​നം കാ​​ഴ്ച്ച​​വ​​ച്ച വി​​വി​​ധ നി​​ര്‍​വ​​ഹ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ജീ​​വ​​ന​​ക്കാ​​രെ​​യും മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ആ​​ദ​​രി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് എ​​ന്‍. രാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ വി​​നു ജോ​​ബ് കു​​ഴി​​മ​​ണ്ണി​​ല്‍ നി​​ര്‍​വ​​ഹ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി നി​​ര്‍​വ​​ഹ​​ണ​​ത്തി​​ന് വി​​വി​​ധ ഘ​​ട​​ക​​സ്ഥാ​​പ​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​ച്ചു​​കൊ​​ണ്ട് നേ​​തൃ​​ത്വം ന​​ല്‍​കി​​യ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി ഷാ​​ജി ജേ​​ക്ക​​ബ്, എ​​ന്‍​ജി​​നി​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി​​യ അ​​സി​. എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​യ​​ര്‍ പി.​​കെ.​ സു​​രേ​​ഷ്‌​​കു​​മാ​​ര്‍, അ​​സി. എ​​ന്‍​ജി​​നി​​യ​​ര്‍ കെ.​​ജെ. ജി​​തി​​ന്‍ ബോ​​സ, പ​​ട്ടി​​ക ജാ​​തി വി​​ക​​സ​​ന ഓ​​ഫീ​​സ​​ര്‍ എ​​ന്‍.​​എം. പ്രേം​​കു​​മാ​​ര്‍, വാ​​ക​​ത്താ​​നം സി​എ​​ച്ച്സി മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ.​ ​സി​​ജി വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍​ക്ക് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഉ​​പ​​ഹാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ്ര​​ധാ​​ന​മ​​ന്ത്രി അ​​വാ​​സ് യോ​​ജ​​ന പ​​ദ്ധ​​തി പ്ര​​കാ​​രം വീ​​ട് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് അ​​സി. ഡെ​​വ​​ല​​പ്പ്‌​​മെ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍ ജ​​ന​​റ​​ല്‍ ജി.​ ​അ​​നി​​സ് താ​​ക്കോ​​ല്‍​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ന്‍, റോ​​സ​​മ്മ മ​​ത്താ​​യി, കെ.​​എ​​ന്‍.​ സു​​വ​​ര്‍​ണ​​കു​​മാ​​രി, ഷീ​​ല തോ​​മ​​സ് പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​നി രാ​​ജു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു ജോ​​സ​​ഫ്, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ്രാ​​ക്കു​​ഴി, ലൈ​​സാ​​മ്മ ആ​​ന്‍റ​​ണി, സ​​ബി​​താ ചെ​​റി​​യാ​​ന്‍, സൈ​​നാ തോ​​മ​​സ്, ടീ​​നാ​​മോ​​ള്‍ റോ​​ബി, ബീ​​നാ കു​​ന്ന​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.