റി​ട്ട​യേ​ർ​ഡ് ഗ​വ​. എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ നാളെ
Monday, May 29, 2023 11:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടി​ശി​ക​യു​ള്ള അ​ഞ്ചു ഗ​ഡു ക്ഷാ​മാ​ശ്വാ​സ​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ഉ​ട​ൻ ന​ൽ​കു​ക, അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച വ​സ്തു നി​കു​തി, കെ​ട്ടി​ട നി​കു​തി, പെ​ർ​മി​റ്റ്‌ ഫീ​സ്, വെ​ള്ള​ക്ക​രം, വൈ​ദ്യു​തി ചാ​ർ​ജ്, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത സെ​സ് എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റി​ട്ട​യേ​ർ​ഡ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബു ഉ​ബൈ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി മാ​ത്യു ക​പ്പ​ലു​മാ​ക്ക​ൽ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.