സി​ഡി​എ​സ് വാ​ർ​ഷി​കം
Sunday, June 4, 2023 6:02 AM IST
ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് വാ​ർ​ഷി​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ശീ​ല പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ബെ​റ്റി റോ​യി, സെ​ൽ​വി വി​ൽ​സ​ൺ, ഷേ​ർ​ളി അ​ന്ത്യാ​ങ്കു​ളം, സൂ​ര്യ​മോ​ൾ, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, സി​നി ജോ​യ്, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ആ​ശാ​മോ​ൾ, ദീ​പ ശ്രീ​ജേ​ഷ്, സി​നി​മോ​ൾ കാ​ക്ക​ശേ​രി​ൽ, കെ.​എം. ചാ​ക്കോ, നി​ർ​മ​ല ച​ന്ദ്ര​ൻ, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, യ​മു​ന​പ്ര​സാ​ദ്, പി.​എ​സ്. ഷെ​ഹ്‌​ന, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.