ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ബെ​നി​ഫാ​ക്ട​ർ​സ് മീ​റ്റും
Sunday, June 11, 2023 1:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തീ​ഡ്ര​ൽ ലൂ​ർ​ദ് പാ​രി​ഷ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ശാ​ലോം ബെ​നി​ഫാ​ക്ട​ർ​സ് മീ​റ്റും ന​ട​ക്കും. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് ശാ​ലോം ഗ്രൂ​പ്പ് നേ​തൃ​ത്വം ന​ൽ​കും.