പാ​​മ്പാ​​ടി: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക്കു​നേ​​രെ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​തി​​ന് യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

പാ​​മ്പാ​​ടി വെ​​ള്ളൂ​​ര്‍ കു​​റി​​ച്ചി​​മ​​ല താ​​ന്നി​​മ​​റ്റ​​ത്തി​​ല്‍ ജി​​ബി​​ന്‍ ബാ​​ബു​വി(20) നെ​​യാ​​ണ് പാ​​മ്പാ​​ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് പാ​​മ്പാ​​ടി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.