കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്കു​മെ​ന്ന് ന​വ​ജീ​വ​ന്‍ ട്ര​സ്റ്റി പി.​യു. തോ​മ​സ് അ​റി​യി​ച്ചു.

ഇ​പ്പോ​ള്‍ കാ​ണു​ന്ന ന​വ​ജീ​വ​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് പി​ന്നി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​ദ്യ​കാ​ല മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും ഡോ​ക്ട​ര്‍മാ​രു​ടെ​യും വ​ലി​യ പ​ങ്കു​ണ്ട്. അ​തി​നാ​ലാ​ണ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​ദ​രം ന​ല്‍കു​ന്ന​ത്.