പാ​ലാ: രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​ന​വും നി​ഖ്യാ സൂ​ന​ഹ​ദോ​സി​ന്‍റെ 1700- ാം വാ​ര്‍​ഷി​ക​വും 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​ഹാ​ളി​ല്‍ ന​ട​ത്തും. വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

റ​വ.​ഡോ. ജോ​ണ്‍ ക​ണ്ണ​ന്താ​നം, ഡോ. ​പ്രി​ന്‍​സ്‌​മോ​ന്‍ മ​ണി​യ​ങ്ങാ​ട്ട്, സി​സ്റ്റ​ര്‍. ഡോ. ​സ്റ്റെ​ല്ല എ​സ്എ​ച്ച് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് ഞാ​റ​ക്കു​ന്നേ​ല്‍, ക​ത്തീ​ഡ്ര​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, ആ​ന്‍​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.