ക​​രി​​മ്പാ​​നി: ഭാ​​ര​​തീ​​യ ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ന്‍ സ​​മി​​തി (സി​​ബി​​സി​​ഐ) യു​​ടെ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ റ​​വ. ഡോ. ​​മാ​​ത്യു കോ​​യി​​ക്ക​​ലി​​ന്‍റെ പൗ​​രോ​​ഹി​​ത്യ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷം ക​​രി​​മ്പാ​​നി ദി​​വ്യ​​കാ​​രു​​ണ്യ ദേ​​വാ​​ല​​യ​​ത്തി​​ല്‍ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 10.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും തു​​ട​​ര്‍​ന്ന് അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും.

പാ​​ലാ രൂ​​പ​​ത​​യി​​ലെ മൂ​​ഴൂ​​ര്‍ ഇ​​ട​​വ​​ക​​യി​​ല്‍ കോ​​യി​​ക്ക​​ല്‍ ജോ​​സ​​ഫ് - മേ​​രി ദ​​മ്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​നാ​​യി ജ​​നി​​ച്ച ഇ​​ദ്ദേ​​ഹം 2000 മേ​​യ് 31ന് ​​വൈ​​ദി​​ക​​പ​​ട്ടം സ്വീ​​ക​​രി​​ച്ചു. ഡ​​ല്‍​ഹി അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ വി​​കാ​​രി​​യാ​​യും അ​​തി​​രൂ​​പ​​ത ചാ​​ന്‍​സ​​ല​​ര്‍, അ​​തി​​രൂ​​പ​​ത ജു​​ഡീ​​ഷ​​ല്‍ വി​​കാ​​ര്‍, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി, അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ ആ​​ലോ​​ച​​നാ​​സ​​മി​​തി അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു.

നി​​ല​​വി​​ല്‍ ഭാ​​ര​​തീ​​യ മെ​​ത്രാ​​ന്‍ സ​​മി​​തി​​യു​​ടെ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലാ​​യി സേ​​വ​​നം ചെ​​യ്യു​​ന്ന​​തോ​​ടൊ​​പ്പം,ന്യൂ​​ഡ​​ല്‍​ഹി​​യി​​ലെ സി​​ബി​​സി​​ഐ സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍, കാ​​രി​​ത്താ​​സ് ഇ​​ന്ത്യ​​യു​​ടെ ഇ​​ട​​ക്കാ​​ല അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍, ഡ​​ല്‍​ഹി അ​​തി​​രൂ​​പ​​ത ക​​ച്ചേ​​രി​​യു​​ടെ ജു​​ഡീ​​ഷ​​ല്‍ വി​​കാ​​രി എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.