എ​രു​മേ​ലി: പാ​ക്കാ​നം കാ​രി​ശേ​രി വാ​ർ​ഡി​ലെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യ റോ​ഡ് ത​ക​ർ​ന്ന​ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​വു​മാ​യി വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി.

പ്ര​തി​ഷേ​ധ​മാ​യി കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്നു രാ​വി​ലെ 11ന് ​പാ​ക്കാ​നം ടൗ​ണി​ൽ ധ​ർ​ണ ന​ട​ത്തും. ഒപ്പം ശ്ര​മ​ദാ​ന​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​സ​ങ്ങ​ളാ​യി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും ഇ​തു​മൂ​ലം ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം വ​രു​ന്നി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ​ര രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സി.​പി. രാ​ജ​പ്പ​ൻ, ജോ​മോ​ൻ വാ​ഴ​പ്പ​നാ​ടി, പി.​കെ. വി​ശ്വം​ഭ​ര​ൻ, ജോ​യ് പാ​ല​മു​റി, സ​ജീ​വ്, ഊ​രു മൂ​പ്പ​ൻ കെ.​എ​ൻ. പ​ത്മ​നാ​ഭ​ൻ, സി​നു, ത​ങ്ക​ച്ച​ൻ വെ​ട്ടി​ക്ക​ൽ, ആ​ന്‍റ​ണി, ഷാ​ജി പ​ള്ളി​ക്ക​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.