വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒൗ​ഷ​ധോ​ദ്യാ​നം
Thursday, August 22, 2019 10:04 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ സ്കൂ​ൾ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബു​ക​ളി​ൽ ഒൗ​ഷ​ധോ​ദ്യാ​നം നി​ർ​മി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ഡ​യ​റ്റ് യു​പി സ്കൂ​ളി​ൽ ന​ട​ത്തി.
ബ​യോ​ഡൈ​വേ​ഴ്സി​റ്റി സ​ർ​വീ​സിം​ഗ് ഫോ​ഴ്സ് ഹ​രി​താ​ല​യം കേ​ര​ളം എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മു​ന്നൂ​റോ​ളം സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇടുക്കി ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​എ​സ്.​എ​ഫ് ഹ​രി​താ​ല​യം ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ കു​ര്യാ​ക്കോ​സ്, മേ​ജ​ർ ത്രി​ലോ​ക് ച​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എം.​ആ​ർ. സ്വ​പ്ന സ്വാ​ഗ​ത​വും ബ​യോ​ഡൈ​വൈ​ഴ്സി​റ്റി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.